Sportsഅഡ്‌ലൈഡിനെ ഞെട്ടിക്കുന്ന തോൽവിക്ക് മെൽബണിൽ കോലി ഇല്ലാതെ കണക്കു തീർത്ത് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്തത് 8 വിക്കറ്റിന്; പരമ്പരയിൽ ഒപ്പത്തിനൊപ്പം; ക്യാപ്റ്റൻസിയിൽ ബാറ്റു കൊണ്ടും തിളങ്ങി അജങ്കെ രഹാനെ; അരങ്ങേറ്റത്തിൽ തിളങ്ങി ശുഭ്മാൻ ഗില്ലും സിറാജുംസ്പോർട്സ് ഡെസ്ക്29 Dec 2020 10:37 AM IST