SPECIAL REPORTആര്യനും ഞാനും ഒരുമിച്ചായിരുന്നു ജയിലിനകത്ത്.. ആര്യൻ പലപ്പോഴും പൊട്ടിക്കരഞ്ഞു.. ജയിലിൽ വെച്ച് ആര്യൻ മുടി വെട്ടി; പുറത്തിറങ്ങി ഷാരൂഖിനെ കണ്ട് പണം കൊടുത്തയക്കാൻ പറയണമെന്ന് തന്നോട് പറഞ്ഞു; ചാനൽ കാമറകളെ കണ്ടപ്പോൾ ജയിൽ കഥകൾ പറഞ്ഞ് ആര്യൻ ഖാന്റെ സഹ തടവുകാരനായ മോഷ്ടാവ്; വീണ്ടും അകത്ത്മറുനാടന് ഡെസ്ക്2 Nov 2021 11:15 AM IST