SPECIAL REPORTശ്രീവത്സം ഗ്രൂപ്പുമായുള്ള കേസ് തീർന്നു; വായ്പാ തിരിച്ചടവ് മുടങ്ങിയത് കോവിഡ് വരുത്തി വച്ച സാമ്പത്തിക പ്രയാസങ്ങൾ; നോട്ടപ്പിശക് മൂലമാണ് ആലപ്പുഴ സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നതെന്നും ശ്രീകുമാര മേനോൻ; കേസിന് സിനിമാ നിർമ്മാണവുമായി ബന്ധമില്ലെന്ന് സംവിധായകൻ വിശദീകരിക്കുന്നെങ്കിലും എഫ്ഐആറിൽ മറിച്ച്മറുനാടന് മലയാളി7 May 2021 9:27 PM IST