SPECIAL REPORTശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സംഘർഷങ്ങളും പ്രതിഷേധവും; ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു; ഗുരുവായൂരും മാവേലിക്കരയിലും പാലക്കാട്ടും അക്രമം; കെഎസ് ആർടിസി ബസുകൾക്ക് നേരെ പലയിടത്തും കല്ലേറ്; തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ സർവീസുകൾ നിർത്തി; കടകൾ ബലമായി അടപ്പിച്ച് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണം: എല്ലാം കൈവിട്ടു പോകുന്ന പ്രതീതിമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 6:19 PM IST