Politicsചൈനീസ് അതിക്രമങ്ങൾക്കെതിരെ സൈനിക നടപടികൾക്കും തയ്യാർ; സമാധാന ശ്രമങ്ങളെ ദൗർബല്യമായി കാണരുതെന്നും മുന്നറിയിപ്പ്; സൈനിക നീക്കത്തിന് ഏത് സമയവും സൈന്യം തയ്യാർ; അതിർത്തിയിലെ ചൈനീസ് അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന താക്കീതുമായി സംയുക്ത സേനാമേധാവി; ചർച്ചകൾ വിഫലമായതോടെ സ്വരം കടുപ്പിച്ച് ബിപിൻ റാവത്ത്മറുനാടന് ഡെസ്‌ക്24 Aug 2020 5:03 PM IST