Politicsമന്ത്രിസഭയിൽ പിണറായിയെ കണ്ടാൽ മുട്ടുവിറക്കും; നേരിട്ടു പരാതി പറയാനുള്ള എൽഡിഎഫ് യോഗത്തിലും പതിവ് മൗനം; സമ്മേളനങ്ങളായി സടകുടഞ്ഞ് എണീറ്റ് രൂക്ഷ വിമർശനവും; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേട് ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം; സിപിഎം ഭരണത്തെ ഹൈജാക്ക് ചെയ്യുന്നെന്നും ആക്ഷേപംമറുനാടന് മലയാളി12 Sept 2022 9:36 AM IST