Politics'അഴിമതിയിൽ ഒത്തുതീർപ്പില്ല, ഗെലോട്ട് സർക്കാർ നടപടിയെടുത്തേ മതിയാവൂ'; ഹൈക്കമാൻഡ് 'ഐക്യം' ഉറപ്പിച്ചിട്ടും രാജസ്ഥാനിൽ വീണ്ടും വെടിപൊട്ടിച്ച് സച്ചിൻ പൈലറ്റ്; സർക്കാർ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ്മറുനാടന് മലയാളി31 May 2023 8:36 PM IST