Marketing Featureഅരുംകൊല നടന്ന സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം എന്ന് പ്രാഥമിക നിഗമനം; അക്രമികൾ നാലംഗ സംഘം; തങ്ങൾക്ക് പങ്കില്ലെന്ന് എസ്ഡിപിഐമറുനാടന് മലയാളി15 Nov 2021 3:03 PM IST