You Searched For "സത്യപ്രതിജ്ഞാ ചടങ്ങ്"

രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന സൈബർ വിമർശനം കടുത്തതോടെ രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ പുനർചിന്ത; ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെ
സത്യപ്രതിജ്ഞ മുൻ കരുതലുകളോടെയാണ് നടത്തുന്നതെന്ന വാദം നിലനിൽക്കുന്നതല്ല; സർക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നില വരുന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ
പുതുചരിത്രമെഴുതി അച്ഛൻ വീണ്ടും മുഖ്യമന്ത്രി; മന്ത്രിയായി ഭർത്താവ്; സത്യപ്രതിജ്ഞാ ചടങ്ങിലെ അപൂർവ്വ നിമിഷത്തിന് സാക്ഷിയായി വീണ; മൊബൈൽ കാമറയിൽ രണ്ട് ക്ലിക്കിലായി പകർത്തിയത് തനിക്ക് ലഭിച്ച ചരിത്രപരമായ നിമിഷങ്ങൾ