SPECIAL REPORT'വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, ബൂട്ടിട്ട് ചവിട്ടി; നിലത്തുവീണിട്ടും മർദിച്ചു'; ചികിത്സ വൈകിപ്പിച്ചുവെന്നും ടി.ജെ.സനീഷ്കുമാർ; കൈയ്ക്ക് പൊട്ടലുണ്ടായെന്ന് കെ.കെ.രമ; അഞ്ച് വനിതകൾ ഉൾപ്പെടെ ഒൻപത് വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ആശുപത്രിയിൽ; അസാധാരണ പ്രതിഷേധത്തിന് പിന്നാലെ മുഖ്യമന്ത്രി- സ്പീക്കർ കൂടിക്കാഴ്ചമറുനാടന് മലയാളി15 March 2023 4:05 PM IST