You Searched For "സന്തോഷ് പണ്ഡിറ്റ്"

യുഎഇ ഗോൾഡൻ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയെന്ന് സന്തോഷ് പണ്ഡിറ്റ്; ആയുസ് മുഴുവൻ പ്രവാസി ജീവിതം നയിക്കുന്നവർക്ക് ഇത്തരം ആദരമൊന്നുമില്ലെന്നും പണ്ഡിറ്റ്
ഞാൻ ആരേയും അപമാനിച്ചിട്ടില്ല; സന്തോഷ് പണ്ഡിറ്റ് വിവാദത്തിൽ പ്രതികരണവുമായി നിർമൽ പാലാഴി; ഇനി ആ ഷോയിൽ സ്‌കിറ്റ് ചെയ്യാൻ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോകില്ലെന്നും മറുപടി
ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; ചിലർ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്