SPECIAL REPORTഏറ്റത് ഭീഷണിയോ അനുനയമോ? പിടിവാശി വേണ്ടെന്ന് വച്ച് വ്യാപാരികൾ; വ്യാഴാഴ്ച മുതൽ എല്ലാ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി; പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ടി നസറുദ്ദീൻ; വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ചമറുനാടന് മലയാളി14 July 2021 5:02 PM IST