SPECIAL REPORTവ്യാജ സമ്മതപത്രത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട ശ്രീജക്ക് ഒടുവിൽ നീതി കിട്ടി; സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ നിയമനം നൽകി; യുവതിക്ക് ജോലി ലഭിച്ചത് ശ്രീജയല്ല സമ്മതപത്രം നൽകിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെമറുനാടന് മലയാളി8 Oct 2021 8:52 PM IST