You Searched For "സമ്മാനം"

ഹലോ..സർ ബാങ്കിൽ നിന്ന് വിളിക്കുവാണേ...; മധുരമായ ശബ്ദത്തിൽ ആളെ വീഴ്ത്തി; മൊബൈൽ ഫോൺ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് മറുപടി; നാലാം ദിവസം കൊറിയർ എത്തിയപ്പോൾ നടന്നത്; അക്കൗണ്ട് തുറന്നുനോക്കിയപ്പോൾ ചങ്ക് തകർന്നു; ആർക്കും ഈ ഗതി വരുത്തല്ലേ എന്ന് കസ്റ്റമർ; ബംഗളുരുവിലെ ഐടി ജീവനക്കാരന് സംഭവിച്ചത്!
കേരളം ആരു ഭരിക്കും? മറുനാടൻ മലയാളിയുടെ തെരഞ്ഞെടുപ്പു പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ ഉത്തരം നൽകുക; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം
കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് 50 ലക്ഷം സമ്മാനം; മൈ വില്ലേജ് കൊറോണ ഫ്രീ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ; രോഗ വ്യാപനം തടയാനുള്ള മത്സരത്തിന് മൊത്തം 5.4 കോടിയുടെ സമ്മാനങ്ങൾ; തുക നൽകുക ഗ്രാമ വികസനത്തിന്
തെരുവിൽ നരകിക്കുന്ന അനാഥർക്ക് അന്തിയുറങ്ങാൻ അഗതി മന്ദിരം ഒരുക്കി ശ്രദ്ധേയ;  നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും സ്വർണ നാണയം സമ്മാനം പ്രഖ്യാപിച്ചും ജനകീയ ഇടപെടൽ; പരിസ്ഥിതി ദിനത്തിൽ പുത്തൻ ആശയവുമായി പഞ്ചായത്തംഗം ഇർഫാന ഇഖ്ബാൽ
ഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾ
ഊഷ്മളമായ ആ കൂടിക്കാഴ്ച; നരേന്ദ്ര മോദി നൽകിയത് വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠം; ഒപ്പം അങ്ങയുടെ ഇഷ്ട വിഷയമെന്ന ആമുഖത്തോടെ ദി ക്ലൈമറ്റ് ക്ലൈംബ് എന്ന പുസ്തകവും; മാർപ്പാപ്പയുടെ സമ്മാനം ഒലിവില ചില്ലയുടെ വെങ്കല ഫലകം
ഫോണിലൂടെ കടം പറഞ്ഞെടുത്ത ലോട്ടറിക്ക് 70 ലക്ഷം രൂപയുടെ സമ്മാനം; ലോറി ഡ്രൈറായ തമിഴ്‌നാട് സ്വദേശിക്ക് ടിക്കറ്റ് കൈമാറി ലോട്ടറി വിൽപ്പനക്കാരൻ: ഷിജുവിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹം