SPECIAL REPORTലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങൾ ആലപിക്കാൻ മലയാളി വിദ്യാർത്ഥിനികൾ; സഹോദരിമാരുടെ പ്രകടനം അരങ്ങേറുക സല്യൂട്ട് ദ നേഷൻസിന്റെ ഭാഗമായി സെപ്റ്റംബർ 21 ന്; ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ദേശീയ ഗാനങ്ങൾ ആലപിച്ച് ലക്ഷ്യമിടുന്നത് ലോക റെക്കോർഡ്മറുനാടന് മലയാളി9 Sept 2021 4:24 PM IST