Greetingsതാങ്കളുടെ നേട്ടങ്ങളിലും ആ വ്യക്തിത്വത്തിലും ഞാൻ അഭിമാനിക്കുന്നു; ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടത്തോട് യാത്ര പറഞ്ഞപ്പോൾ കണ്ണിൽ ഉരുണ്ടുകൂടിയ ആ നീർത്തുള്ളികളെ താങ്കൾ തടഞ്ഞുനിർത്തിയിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്; സോഷ്യൽ മീഡിയയിൽ വിരമിക്കുമെന്ന് പറഞ്ഞവരെ 'മനോരോഗി' എന്ന് വിളിച്ചത് ഓര്‍ക്കുന്നു; ധോണിയുടെ വിരമിക്കലിൽ അതിവൈകാരിക പോസ്റ്റുമായി ഭാര്യ സാക്ഷി ധോണിമറുനാടന് ഡെസ്ക്17 Aug 2020 10:21 AM IST