SERVICE SECTORതെരുവോരങ്ങളിൽ നിരന്നു നിന്ന് ഉപയോഗിച്ച ചുവന്ന കറയുള്ള പാഡുകൾ ഉയർത്തിക്കാട്ടി ആർപ്പോ ആർത്തവം എന്നു ആർത്തു വിളിക്കുന്നതല്ല നവോത്ഥാനം; സ്ത്രീയുടെ യോനീ മാതൃകയിലുള്ള കവാടങ്ങൾ നിരത്തി വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നതുമല്ല പുരോഗമനം; മണ്ണും ചാരവും ചകിരിയും കൊണ്ട് ആർത്തവ നാളുകൾ തള്ളി നീക്കുന്ന സ്ത്രീകളും നമ്മുടെ രാജ്യത്തുണ്ട്; നിർധനരായ എല്ലാ സ്ത്രീകൾക്കും പാഡുകൾ ലഭ്യമാവുകയെന്നതിലാണ് പുരോഗമനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്16 Aug 2020 8:34 PM IST