Emiratesഅപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആ 17കാരി ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; ഷാർജയിൽ നിന്നും അവധി ആഘോഷിക്കാൻ കേരളത്തിലെത്തിയപ്പോൾ അജ്ഞാത പ്രാണി കടിച്ച് ഇരു വൃക്കകളും തകരാറിലായ സാന്ദ്രാ ആൻ ജയ്‌സന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്; ദിവസവും 11 മണിക്കൂറോളം ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തിയിരുന്ന പെൺകുട്ടിയുടെ മരണം സംഭവിച്ചത് ആറു വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽമറുനാടന് മലയാളി8 Sept 2020 11:08 AM IST