SPECIAL REPORTകാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ കാലിക്കറ്റ് വിസിയെ മലയാള സർവ്വകലാശാല താൽകാലികമായി ഏൽപ്പിക്കാനുള്ള ശുപാർശ പിൻവലിച്ച സർക്കാർ; പകരം നൽകിയത് 'വാഴക്കുല'യിൽ ചിന്തയെ ഗൈഡ് ചെയ്ത അദ്ധ്യാപകൻ അടക്കമുള്ളവരെ; ഒടുവിൽ ഗവർണ്ണർ നിയമിച്ചത് കാരണം കാണിക്കൽ നോട്ടീസ് വാങ്ങിയ എംജി വിസിയെ; മലയാളത്തിൽ സർക്കാർ-രാജ്ഭവൻ പോര് തുടരുംമറുനാടന് മലയാളി5 March 2023 7:59 AM IST