SPECIAL REPORTനിപ ബാധിച്ച് മരിച്ച കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നതായി ബന്ധുക്കൾ; കേന്ദ്രസംഘം പഴത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു; വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും; കർശനമായ ജാഗ്രത പുലർത്തണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘംമറുനാടന് മലയാളി5 Sept 2021 5:27 PM IST