SPECIAL REPORTവാഹനത്തിൽ എത്തിയത് എംഎൽഎ ആണെന്ന് അറിയാതെ നിന്ന സല്യൂട്ട് ചെയ്യാതെ നിന്ന എസ് ഐ; പ്രതികാരമായി ഓഫീസിൽ വിളിച്ച് ശാസിച്ച് സല്യൂട്ട് ചെയ്യിച്ച ജനാധിപത്യ കരുത്ത്; വൈക്കം എംഎൽഎ സികെ ആശ ആനി ശിവയോട് കാട്ടിയത് നീതികേടോ? സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന അഹങ്കാര കഥമറുനാടന് മലയാളി1 July 2021 8:23 AM IST