JUDICIALഹൈക്കോടതിയിൽ എത്തിയപ്പോൾ സർക്കാരിനും പ്രതിപക്ഷ നേതാവിന്റെ അതേ വാദം; കോവിഡ് രോഗികളുടെ ഫോൺവിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സർക്കാർ അഭിഭാഷകൻ; രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളു എന്നും വാദം; രമേശ് ചെന്നിത്തല ഹർജിയിൽ വാദിച്ചതും ടവർ ലൊക്കേഷൻ മാത്രം മതിയെന്ന്; സർക്കാർ നിലപാടിൽ മലക്കം മറിഞ്ഞെങ്കിലും സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ട് കോടതിമറുനാടന് മലയാളി19 Aug 2020 8:47 PM IST