Politicsമുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി അല്ലെന്ന സിപിഎം നിലപാടുമാറ്റം സന്തോഷിപ്പിച്ചെങ്കിലും പരസ്യമായി വിളിച്ചുപറയില്ല; കോൺഗ്രസുമായുള്ള ബന്ധം വഷളാക്കാനും മുന്നണിയെ തകർക്കാനും ഇല്ല; സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറയും മുമ്പേ കയറി ഇടപെട്ട് കുഞ്ഞാലിക്കുട്ടി; വിവാദമാകാതെ ഇരിക്കാൻ ലീഗിന്റെ അതീവജാഗ്രതജംഷാദ് മലപ്പുറം10 Dec 2022 7:45 PM IST