Politicsമുഖ്യമന്ത്രിയെ നേരിടാൻ കാവുമ്പായി സമര സേനാനിയുടെ മകൻ; ധർമ്മടത്ത് സി.കെ.പിയെന്ന മുൻ നിര നേതാവിനെ കളത്തിലിറക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം കൂടി കണക്കിലെടുത്ത്; മറ്റു സഖാക്കൾക്ക് ബിജെപിയിലേക്ക് കടന്നുവരാനുള്ള സന്ദേശവും; മത്സരിക്കാൻ ഇല്ലെന്നറിയിച്ചും പാർട്ടിക്ക് വഴങ്ങി സി കെ പത്മനാഭൻമറുനാടന് മലയാളി14 March 2021 10:42 PM IST