You Searched For "സീറ്റു വിഭജനം"

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന പ്രചരണവും വിജയരാഘവന്റെ വർഗീയ വാക്കുകളും കോൺഗ്രസിന് ഉപകാരമായി! സീറ്റു വിഭജനത്തിൽ മുസ്ലിംലീഗ് കൂടുതൽ കടുംപിടുത്തങ്ങൾക്കില്ല; കോൺഗ്രസിനെ കൂടുതൽ സീറ്റുകളിൽ വിജയിപ്പിക്കാൻ ലീഗ് വിട്ടുവീഴ്‌ച്ച ചെയ്യുമ്പോഴും ജോസഫ് തലവേദന
മാണി സി കാപ്പന്റെ പാർട്ടിക്കു എലത്തൂർ കൂടി നൽകും; ലീഗിന് അധികമായി ബോപ്പൂരും പട്ടാമ്പിയും കൂത്തുപറമ്പും; പുതിയ ചെറുകക്ഷികൾക്കെല്ലാം ഇടതു കോട്ടകൾ വീതിച്ചു നൽകും; ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കം കോട്ടയത്തു നാലു സീറ്റെന്ന ജോസഫിന്റെ പിടിവാശിക്ക് മുമ്പിൽ ചർച്ചകൾ വഴിമുട്ടി; യുഡിഎഫിൽ ഇനി ശരിയാകാനാള്ളത് ജോസഫ് മാത്രം
രണ്ടിലയിലെ സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗം രാഷ്ട്രീയ പാർട്ടി അല്ലാതെയായി; യുഡിഎഫിൽ മത്സരിക്കുന്ന പത്തു പേരും ഇനി സ്വതന്ത്രരാകും; വിജയിച്ചാൽ വിപ്പ് ഭീഷണിയില്ലാതെ എല്ലാവർക്കും ഇടത്തോട്ടും വലത്തോട്ടും ചായാം; ജോസഫിന് വഴങ്ങി പത്ത് സീറ്റ് കൊടുത്തത് തിരിച്ചടിയാകുക യുഡിഎഫിന്; ചെണ്ടയിൽ പ്രതീക്ഷ കണ്ട് പിജെ ക്യാമ്പ്
ദുർബലനായ ഉമ്മൻ ചാണ്ടിക്ക് അടിമുടി പിഴക്കുന്നു; സിറ്റിങ് എംഎൽഎ ആയ കെ സി ജോസഫും പതിറ്റാണ്ടുകൾ പഴക്കമുള്ള ഇരിക്കൂർ സീറ്റുമൊന്നും സംരക്ഷിക്കാനാവാതെ പോയ ഉമ്മൻ ചാണ്ടിക്ക് അടുത്ത തിരിച്ചടിയായി വിഷ്ണുനാഥിന് വട്ടിയൂർക്കാവ് പോലും കിട്ടിയേക്കില്ല; ആകെ പ്രതീക്ഷ സിദ്ദിഖിന് കൽപ്പറ്റ ഉറപ്പിക്കാനാവുമെന്ന് മാത്രം