SPECIAL REPORTരാവിലെ സീറ്റുകിട്ടിയാലും വൈകുന്നേരം മടക്കയാത്രയിൽ സീറ്റുകിട്ടുന്നില്ല; വിഷമിക്കുന്നത് മുതിർന്ന പൗരന്മാരും സ്ത്രീകളും ഭിന്നശേഷിക്കാരും; കെഎസ്ആർടിസി ഓർഡിനറി സർവീസുകളിലെ സ്ഥിരം യാത്രക്കാർക്ക് ഇനി സീറ്റ് റിസർവേഷൻ; 5 രൂപ കൂപ്പണുകൾ ബസിൽ നിന്നു തന്നെ; സ്ഥിരം യാത്രക്കാരെ ആകർഷിക്കാൻ സിഎംഡി ബിജു പ്രഭാകറിന്റെ പുതിയ പദ്ധതി ഇങ്ങനെമറുനാടന് മലയാളി24 Nov 2020 4:53 PM IST