You Searched For "സുപ്രീംകോടതി"

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം വീതം നൽകാനാവില്ലെന്ന് കേന്ദ്രം; മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നതിനാൽ പ്രായോഗികമല്ലെന്ന് വിശദീകരണം;  കോവിഡ് ഒഴികെയുള്ള രോഗങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കുന്നത് അന്യായമാണെന്നും കേന്ദ്രം
പ്ലസ് വൺ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി;  സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും കോടതി നാളെ വാദം കേൾക്കും
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം; ദേശീയ ദുരന്തനിവാരണ അഥോറിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിന് ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണം; എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാറിന് തീരുമാനിക്കാം; നിർണായക നീക്കവുമായി സുപ്രീംകോടതി
ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ
കോവിഡനാന്തര പ്രശ്‌നങ്ങൾ കൊണ്ട് മരണമടഞ്ഞാലും കോവിഡായി കണക്കാക്കണം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി;  നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം ആറാഴ്‌ച്ചക്കുള്ളിൽ അറിയക്കണമെന്നും കോടതി
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉത്തരവ് നിയമപരവും ഭരണപരവുമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി
നമ്പർവൺ കേരളമെന്ന് മേനി നടിക്കാൻ സർക്കാർ ചെയ്തത് ക്രൂരത! കോവിഡ് മരണ നഷ്ടപരിഹാര പട്ടികയിൽ നിന്നും ആയിരങ്ങൾ സംസ്ഥാനത്ത് പുറത്താകും; ഉറ്റവരെ കോവിഡ് കൊണ്ടുപോയതോടെ നഷ്ടപരിഹാരവും ലഭിക്കാത്ത അവസ്ഥ; കയ്യടി നേടാൻ നടത്തിയ കണ്ണിൽ പൊടിയിടൽ സർക്കാറിന് ബൂമറാങാകുന്നു
സംസ്ഥാന സർക്കാർ ഇപ്പോൾ സുപ്രീംകോടതിയിലുള്ളത് വിചിത്രങ്ങളായ മുന്നു കേസുകളുമായി; പണിമുടക്കിയവർക്ക് ശമ്പളം, നിയമസഭ അക്രമകേസ് പിൻവലിക്കൽ, താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ ; മൂന്നു കേസുകളിലും സർക്കാറിന് തിരിച്ചടിയായത് ഹൈക്കോടതിയുടെ നീരീക്ഷണങ്ങൾ; ഖജനാവിനെ വെളുപ്പിക്കുന്ന മുന്നു കേസുകളെക്കുറിച്ചറിയാം
2015ൽ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66എ ചുമത്തിയത് ആയിരത്തിലേറെ കേസുകളിൽ; സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സൂപ്രീംകോടതി; ആശ്ചര്യം, അത്രമാത്രമേ എനിക്ക് പറയാൻ കഴിയുന്നൂള്ളൂ, ഇപ്പോൾ നടക്കുന്നത് നടുക്കമുണ്ടാക്കുന്ന കാര്യങ്ങളെന്ന് ജസ്റ്റിസ് നരിമാൻ; കേന്ദ്രസർക്കാറിന് നോട്ടീസ്