SPECIAL REPORT2012ൽ കിട്ടാനുള്ള പണത്തിന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത് 2019ൽ; വ്യാജ ഒപ്പിൽ കോടതി നടപടിക്ക് നിർദ്ദേശിച്ചവരുടെ പരാതിയിൽ വാദിയെ പ്രതിയാക്കി കള്ളക്കളി; സിപിഐക്കാരനായിട്ടും സുമോദ് കോവിലകത്തിനും ഇടതു ഭരണത്തിൽ രക്ഷയില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ അനിഷ്ടക്കാരന്റെ പ്രതികാരത്തിൽ വലയുന്ന മാധ്യമ പ്രവർത്തകന്റെ കഥമറുനാടന് മലയാളി5 Feb 2021 4:48 PM IST