SPECIAL REPORTവലത്തൂടെയോ ഇടത്തൂടെയോ ചീറിപ്പാഞ്ഞുവന്ന് ഒന്ന് വെട്ടിച്ച് കുതിച്ചുപൊങ്ങി പാഞ്ഞുപോകുന്ന സൂപ്പർ ബൈക്കുകൾ; മത്സരയോട്ടത്തിൽ ന്യൂജെൻകാർക്ക് കമ്പം കൂടുമ്പോൾ നിരത്തുകളിൽ ചോരപ്പുഴ; തിരുവല്ലം ബൈപാസിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത് 1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള കാവാസാക്കി നിൻജ; സൂപ്പർ ബൈക്കുകൾക്ക് പൂട്ടുവീഴുന്നുഅമൽ രുദ്ര29 May 2023 5:48 PM IST