KERALAMമഞ്ചേശ്വരത്ത് സംഭവിച്ചത് എന്ത് ? 24 മണിക്കൂറിൽ പുറത്തുവന്നത് യുഡിഎഫ് നേതാക്കളുടെ 16 പ്രസ്താവനകൾ; മുല്ലപ്പള്ളിയും കെ സുധാകരനും എൽഡിഎഫിന്റെയും ബിജെപിയുടെയും വോട്ടുകൾ മോഹിക്കുമ്പോൾ തിരുത്തലുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കളുടെ വിഭ്രാന്തിക്ക് കാരണം സെന്റർ ഫോർ പീപ്പിൾ റിസർചിന്റെ നിഗമനമോ?ബുർഹാൻ തളങ്കര5 April 2021 7:16 PM IST