SPECIAL REPORTവൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക് കേരളത്തിലെങ്ങും മാലിന്യ സംസ്കരണ കരാറുകൾ; വീഴ്ച്ചകൾ വരുത്തിയതിന് കണ്ണൂർ, കൊല്ലം കോർപ്പറേഷനുകൾ ഒഴിവാക്കിയ കമ്പനിക്ക് കോഴിക്കോട്ട് ലഭിച്ചത് 250 കോടിയുടെ കരാർ; കരാർ നൽകി നാല് വർഷമായിട്ടും ആദ്യഘട്ടം പോലും പൂർത്തിയായില്ല; സോണ്ടയെ കൈവിടാതെ സിപിഎംമറുനാടന് മലയാളി10 March 2023 8:53 AM IST