SPECIAL REPORTകെഎസ്എഫ്ഇക്ക് വേണ്ടി 30 ലക്ഷം മുടക്കി ഒരു സോഫ്റ്റ് വെയർ വാങ്ങി; ഉപയോഗിക്കാൻ ഇരുപത് ലക്ഷം രൂപയുടെ സെർവർ സ്‌പേസും വാടകയ്ക്ക് എടുത്തു; കെഎസ്എഫ്ഇ ഇടപാടിൽ നിന്നും പിന്മാറിയതോടെ ഖജനാവിന് നഷ്ടം 50 ലക്ഷം; ഇടപാടിൽ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടത് വിജിലൻസ് അന്വേഷണം; തള്ളി മുഖ്യമന്ത്രിയും; ടി എൻ സീമയുടെ ഭർത്താവിനെതിരെ അഴിമതി ആരോപിച്ചു സന്ദീപ് വാര്യർമറുനാടന് മലയാളി17 Nov 2022 12:38 PM IST