SPECIAL REPORTഭാരത് ബന്ദിന് 51 ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ പിന്തുണ; ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; 9 ലക്ഷത്തോളം അംഗങ്ങളുടെ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷനും സമരത്തിൽ; കേരളത്തിൽ പണിമുടക്കില്ലെങ്കിലും ഐക്യദാർഢ്യ പ്രകടനം നടത്തമെന്ന് സിഐടിയു; കർഷകർക്ക് അനുഭാവവുമായി നാളെ ഉത്തരേന്ത്യ സ്തംഭിക്കുംമറുനാടന് മലയാളി7 Dec 2020 10:10 PM IST