KERALAMപാലക്കാട് ജില്ലയിൽ ഇരുചക്ര യാത്രക്ക് നിയന്ത്രണം; സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ലെന്ന് ജില്ലാ കലക്ടർ; നടപടി ക്രമസമാധാന നില തടസപ്പെടാനുമുള്ള സാധ്യത മുന്നിൽ കണ്ട്മറുനാടന് മലയാളി17 April 2022 10:43 PM IST