Greetingsഉമ്മിയുടെ കഴുത്തിൽ വാപ്പി കേബിൾ മുറുക്കിയപ്പോൾ ഉമ്മി ഉറങ്ങി പോയി; ഉറങ്ങിയരിക്കുന്ന ഉമ്മിയുടെ മടിയിൽ കിടന്നു അവൾ ഉറങ്ങിയത് ഒരു മുത്തശ്ശി കഥ പറയും പോലെ അവൾ പറഞ്ഞു തീർത്തു; ഭർത്താവിന്റെ പീഡനം കാരണം ഭാര്യ മരണപ്പെട്ടു എന്ന് വായിക്കുന്ന ഓരോ വാർത്തയിലും ഞാൻ ഷീജയെ കാണുന്നുസ്വന്തം ലേഖകൻ22 Jun 2021 7:30 AM IST