Marketing Featureഡോളർ കടത്ത് കേസിൽ സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന് മുന്നിലും മൊഴി ആവർത്തിച്ചതോടെ സ്പീക്കറുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്; പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യും; ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ കെ.അയ്യപ്പന് നോട്ടീസ്മറുനാടന് മലയാളി4 Jan 2021 10:55 PM IST