SPECIAL REPORTറഷ്യയിൽ നിന്ന് സ്ഫുടിനിക് വാക്സിൻ ഇന്ത്യയിലെത്തി; മോസ്‌കോയിൽ നിന്ന് ഹൈദരാബാദിൽ എത്തിച്ച ആദ്യ ബാച്ചിലുള്ളത് 150,000 ഡോസ് വാക്‌സിനുകൾ; മൂന്ന് മില്യൻ വാക്സിനുകൾ കൂടി പിന്നാലെ; ഇന്ത്യയിലെ ഡിസ്ട്രിബ്യൂട്ടർമാർ ഡോ. റെഡ്ഡീസ് ലബോറട്ടറീസ്; 91 ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ രാജ്യത്തിന് പ്രതീക്ഷയാകുന്നുമറുനാടന് ഡെസ്ക്1 May 2021 5:09 PM IST