SPECIAL REPORTട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതോടെ കേരളത്തിന് നഷ്ടമാകുക 200 സ്റ്റോപ്പുകൾ; ദീർഘദൂര ട്രെയിനുകളിൽ 200 കിലോമീറ്റർ പരിധിക്കുള്ളിൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല; ഒരു വർഷം 50 ശതമാനത്തിൽ താഴെ യാത്രക്കാരുമായി മാത്രം സർവീസ് നടത്തുന്ന ട്രെയിനുകളും നിലനിർത്തേണ്ടതില്ലെന്നും തീരുമാനംമറുനാടന് ഡെസ്ക്5 Sept 2020 8:37 AM IST