SPECIAL REPORTസ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരം; ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു; ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതിലും വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്? തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല: ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ മടവൂർ മറുനാടനോട് സംസാരിക്കുന്നുജാസിം മൊയ്തീൻ15 Sept 2020 5:06 PM IST