SPECIAL REPORTസ്വപ്ന സുരേഷിന്റെ കൺസൽറ്റൻസി സേവനം അവർക്കു കഴിവു പോരെന്ന കാരണത്താൽ അവസാനിപ്പിക്കണമെന്നു മേയിൽ നടന്ന സ്പേസ് പാർക്ക് അവലോകന യോഗം ചർച്ച ചെയ്തിരുന്നു; തെളിവായി മിനിട്സ്; എന്നിട്ടും തീരുമാനം അട്ടിമറിച്ചതിന് പിന്നിൽ ശിവശങ്കറോ? കൺസൽറ്റന്റിനെ ആവശ്യപ്പെട്ടിട്ടും കെപിഎംജി നൽകാത്തതും ദുരൂഹത; സ്പെയ്സ് പാർക്കിലെ നിയമനങ്ങളിൽ നിറയുന്നത് കള്ളക്കളികൾമറുനാടന് മലയാളി16 Sept 2020 7:43 AM IST