SPECIAL REPORTതവനൂരിലുള്ള സർക്കാർ വൃദ്ധമന്ദിരത്തിൽ 20 ദിവസത്തിനിടെ മരിച്ചത് എട്ടുപേർ; നാലു പേർ പനി ബാധിച്ച് ചികിത്സയിൽ: മരണങ്ങളിൽ അസ്വാഭാവികതയെന്ന ആരോപണവും ശക്തം: ഭയപ്പാടിൽ അന്തേവാസികൾമറുനാടന് മലയാളി3 Nov 2023 6:45 AM IST