Bharathമുന്നറിയിപ്പ് നൽകിയിട്ടും പഠിക്കാത്ത പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച തന്ത്രശാലി; അതിർത്തി കടന്നുള്ള സർജിക്കൽ സ്ട്രൈക്കിന്റെ സൂത്രധാരന്മാരിൽ ഒരാൾ; നാഗാ തീവ്രവാദികളെ മ്യാന്മർ അതിർത്തി കടന്ന് വകവരുത്തിയ ഓപ്പറേഷന് പിന്നിലെ ബുദ്ധികേന്ദ്രം; ഭീകരതയെ ചെറുക്കാനും തിരിച്ചടിക്കാനും മികവ് കാട്ടിയ കരിയർ; ചോരയ്ക്ക് ചോരകൊണ്ട് മറുപടി നൽകിയ ധീരൻ; ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട്മറുനാടന് മലയാളി8 Dec 2021 11:53 PM IST