SPECIAL REPORTതുരങ്കം നിർമ്മിച്ച് ആക്രമിക്കുന്നതിൽ വിദഗ്ധൻ; പിടിയിലായിട്ടും ഹമാസ് ബന്ദികളെ വെച്ച് വിലപേശിയപ്പോൾ വിട്ടയക്കപ്പെട്ടു; സ്വവർഗാനുരാഗി ആയതിന് സ്വന്തം കമാൻഡറെ പോലും തൂക്കിലേറ്റി; രണ്ടാം ബിൻലാദനെന്നും തിന്മയുടെ മുഖമെന്നും ഇസ്രയേൽ; ഒളിഞ്ഞിരിക്കുന്ന സൂത്രധാരനെ തേടി മൊസാദ്അരുൺ ജയകുമാർ16 Oct 2023 10:30 PM IST