FOCUSഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബിഐഎസ് മുദ്ര വേണ്ടിവരും; 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ; പഴതു വിൽക്കാൻ മുദ്രയുടെ ആവശ്യവുമില്ല; സ്വർണ്ണത്തിലെ ചതി തടയാൻ പരിശുദ്ധിയുടെ മുദ്ര നിർബന്ധമാകുമ്പോൾമറുനാടന് മലയാളി16 April 2021 8:52 AM IST