JUDICIALരണ്ടായിരം രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന് ഗുണ്ടകൾ കത്തിച്ചു കളഞ്ഞത് 22 ലക്ഷം രൂപ വിലയുള്ള ഹിറ്റാച്ചി എക്‌സാവേറ്റർ; അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല; സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി തിരുത്തുമെന്നും തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കോടതിപി നാഗരാജ്11 Nov 2020 4:02 PM IST