SPECIAL REPORTഅമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ; ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി അനുപമ പിൻവലിച്ചു; കുഞ്ഞിനെ തേടിയുള്ള ഹർജി പിൻവലിച്ചത് തള്ളേണ്ടി വരുമെന്ന് കോടതി അറിയിച്ചതോടെ; ദത്ത് കേസിൽ ബന്ധുക്കൾ അടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യംമറുനാടന് മലയാളി2 Nov 2021 8:22 PM IST