JUDICIALനിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല; എന്നിട്ടും നിങ്ങൾ പറയുന്നു, വാക്സിൻ എടുക്കൂ എന്ന്; വാക്സിൻ ഇല്ലാത്തപ്പോഴും അതെടുക്കാൻ അഭ്യർത്ഥിക്കുന്ന ഡയലർ ട്യൂൺ അരോചകം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി; വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയുമുള്ള ബോധവത്കരണം നടപ്പാക്കണമെന്നും കോടതിമറുനാടന് മലയാളി13 May 2021 10:02 PM IST