JUDICIALഅഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരുംപി നാഗരാജ്19 Nov 2020 6:22 PM IST