SPECIAL REPORTകടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി; തിരുവനന്തപുരം പോക്‌സോ കോടതിയുടെ ഉത്തരവ് പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ച്; അമ്മക്കെതിരെ കള്ളക്കേസെന്ന പരാതിയിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി; പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കാവൂർ എസ്‌ഐയെ വിളിച്ചുവരുത്തി വിവരം തേടിമറുനാടന് മലയാളി11 Jan 2021 2:27 PM IST