SPECIAL REPORTഅഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വരാനിരിക്കുന്നത് വലിയ ബഹുജനപ്രക്ഷോഭം; മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബിജെപി സമരം; ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ; എല്ലാ മന്ത്രിമാരുടേയും കോലവും യുവമോർച്ച പ്രവർത്തകർ; ലോംഗ് മാർച്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപനംമറുനാടന് മലയാളി15 Sept 2020 8:44 PM IST